Fri, Nov 13, 2026
27 C
Dubai

ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...

ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉൽഘാടനം ചെയ്യും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ്...

അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്

കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്‌ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ...

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വർഷം കഴിയുമ്പോൾ മറ്റു സംസ്‌ഥാനങ്ങൾ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വൻപരാജയമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതേക്കുറിച്ച് പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്‌ധരെയും ഉൾപ്പെടുത്തി...

22,852 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ സംസ്‌ഥാനത്ത് 1,59,325 പേര്‍ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍...

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ജയ് ഷാ

ന്യൂഡെൽഹി: ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡണ്ടായി നിയമിതനായി. ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'ഏഷ്യൻ...

ഫുട്‍ബോളാണ് എല്ലാം; രാഷ്‌ട്രീയത്തിലേക്ക് ഇല്ല; പ്രചാരണം തള്ളി ഐഎം വിജയൻ

തൃശൂർ: മലയാളികൾക്ക് താൻ ഇപ്പോഴും ഫുട്‍ബോൾ കളിക്കാരൻ മാത്രമാണെന്ന് ഐഎം വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നു, എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ...

തൃണമൂലിൽ നിന്നും ഒഴുക്ക് തുടരുന്നു; മുൻ മന്ത്രിയടക്കം അഞ്ച് പേർ ബിജെപിയിൽ

കൊൽക്കത്ത: ബംഗാളിലും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കി ബിജെപി. അതിന്റെ സൂചനയെന്നോണം പശ്‌ചിമ ബംഗാൾ മുൻമന്ത്രി രാജീബ് ബാനർജിയടക്കം അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരും. അതിനായി ഇവർ ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. നാളെ...
- Advertisement -