Fri, Nov 13, 2026
27 C
Dubai

പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും

തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി...

പൾസ് പോളിയോ ഞായറാഴ്‌ച; 24,690 ബൂത്തുകൾ സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ജനുവരി 31 ഞായറാഴ്‌ച തുടക്കമാകും. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തിൽ രാവിലെ 8 മണിക്ക് തിരുവനന്തപുരം...

രോഗമുക്‌തി 7032, രോഗബാധ 6282, പോസി‌റ്റിവിറ്റി 10.51, സമ്പർക്കം 5725

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,815 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,759 പരിശോധന ആണ്. ഇതിൽ രോഗബാധ 6282 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7032 ഉമാണ്....

ഡെൽഹി സ്‌ഫോടനം; ഇറാൻ പൗരൻമാരെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ പോലീസ് ചോദ്യം ചെയ്യുന്നു. ഡെൽഹിയിൽ താമസമാക്കിയ വിസ കാലാവധി കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്ഷ് അൽ...

നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി

ന്യൂഡെൽഹി: പ്രക്ഷോഭങ്ങൾ ശക്‌തമാകുമ്പോഴും കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മരവിപ്പിച്ച് നിർത്താമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകർക്ക് ഇതിൻമേൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു....

തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകും; നിയമം പ്രഖ്യാപിച്ച് യുഎഇ

ദുബായ്: വിദേശികൾക്കായുള്ള പൗരത്വ നിയമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം...

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ‌ചാണ്ടി; നേമത്ത് നേർക്കുനേർ; ജയം ഉറപ്പെന്ന് മുല്ലപ്പള്ളി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ നേമത്ത് ഇറക്കാൻ കോൺഗ്രസ് നീക്കം. നേമത്ത് അദ്ദേഹത്തെ മൽസരിപ്പിക്കാൻ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമാണുള്ളത്. പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയുടെ സ്‌ഥാനാർഥിത്വം സജീവമായ സാഹചര്യത്തിൽ എവിടെ മൽസരിച്ചാലും ജനസ്വീകാര്യത...
- Advertisement -