Fri, Nov 13, 2026
27 C
Dubai

വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്‌ഥാനം വിഎസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിഎസ് സ്‌ഥാനം ഒഴിയുന്നത്. 13...

കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ്,...

ഡെൽഹി സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അൽ ഹിന്ദ്

ന്യൂഡെൽഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അതേസമയം എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം...

സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട്...

സജീവ കേസുകൾ 1.7 ലക്ഷത്തിൽ താഴെ; രാജ്യത്ത് 13,083 പേർക്കുകൂടി കോവിഡ്

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്. സജീവ കേസുകൾ...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ...

ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നിയമപ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസിനോട് വിശദാംശങ്ങൾ തേടി സംസ്‌ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ...

കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്‌ടി; പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്‌ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ...
- Advertisement -