Fri, Nov 13, 2026
27 C
Dubai

കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ്...

യുപിയിൽ വൻ അപകടം; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൊറാദാബാദ്-ആഗ്ര ദേശീയപാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർവശത്ത് നിന്ന്...

മഹാരാഷ്‌ട്ര ഹൈക്കോടതി ജഡ്ജിയെ സ്‌ഥിരപ്പെടുത്താൻ നൽകിയ ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചു

ന്യൂഡെല്‍ഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ്‌ പുഷ്‌പ വി ഗണേധിവാലയെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള...

കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ

പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്....

പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്‌കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും റിപ്പോര്‍ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം പ്രതിപക്ഷ...

പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിക്കുമെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു ചേർന്നതാണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത്...

കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി

ന്യൂഡെല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത് കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി...

ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം

ലഖ്‌നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്‌ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...
- Advertisement -