Fri, Nov 13, 2026
27 C
Dubai

ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം

ലഖ്‌നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്‌ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...

മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ വിധി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സർക്കാർ

ന്യൂഡെൽഹി : പോക്‌സോ കേസിൽ വിവാദ ഉത്തരവ് പുറത്തിറക്കിയ മഹാരാഷ്‌ട്ര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്ര സർക്കാർ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ചത്....

സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്‌റ്റ് ചെയ്‌തു. കര്‍ഷകരും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരും അറസ്‌റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കർഷകരുടെ...

ലോഡ്‌ജിനുള്ളിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ...

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...

രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം; പോരാടി ഇന്ത്യ

ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് കോവിഡ് മഹാമാരിക്ക് ഒരു വയസ് തികയും. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെ തൃശൂരിൽ എത്തിയ ആൾക്ക് ആദ്യമായി ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌....

താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ

പൂനെ: കേന്ദ്രത്തിനെതിരെ നടത്താനിരുന്ന നിരാഹാര സത്യാഗ്രഹം റദ്ദാക്കി അണ്ണാ ഹസാരെ. ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്രത്തിന് അയച്ച കത്തിന്...

കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന  25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ...
- Advertisement -