ഡെല്ഹി സ്ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്ദേശം
ന്യൂഡെല്ഹി: ഇസ്രയേല് എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് രാജ്യത്ത് അതീവ ജാഗ്രതാ നിര്ദേശം. അര്ധസൈനിക വിഭാഗമായ സിഐഎസ്എഫ് വിമാനത്താവളങ്ങള്, പ്രമുഖ സ്ഥാപനങ്ങള്, സര്ക്കാര് കെട്ടിടങ്ങള് എന്നിവക്ക് ജാഗ്രതാ നിര്ദേശം കൈമാറി. സുരക്ഷ...
‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്
ഗാസിയാബാദ്: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തിന്റെ ഭാഗമാകാൻ ഒരു കുടുംബാംഗത്തെ ഡെൽഹി അതിർത്തിയിലേക്ക് അയക്കാൻ കർഷകരോട് ആഹ്വാനം ചെയ്ത് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ്. കേന്ദ്ര സർക്കാരിന്റെകാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും...
കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിജെപി നേതാവടക്കം 10 പേർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ...
29,249 ആരോഗ്യ പ്രവര്ത്തകര് കൂടി സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്ത്തകര് കൂടി കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. ഇതോടെ ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1,36,473 ആയി.
വാക്സിനേഷന്...
അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
കൊച്ചി: കേരള ബാര് കൗണ്സില് കോംപ്ളക്സിലെ നവീകരണ പ്രവര്ത്തനങ്ങളില് അഴിമതിയാരോപിച്ച് നാല് കൗണ്സില് അംഗങ്ങള് രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്...
കര്ഷകസമരം; ഇന്റര്നെറ്റ് സേവനത്തിന് 14 ജില്ലകളില് കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്
ന്യൂഡെല്ഹി: കര്ഷക സമരത്തില് കൂടുതല് പേര് പങ്കെടുക്കുന്ന ഹരിയാനയില് 14 ജില്ലകളില് കൂടി സംസ്ഥാന സര്ക്കാര് ഇന്റര്നെറ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില് ആകെ ഇന്റര്നെറ്റ് സേവനങ്ങള്ക്ക് വിലക്കുളളത്. ശനിയാഴ്ച...
ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല
ന്യൂഡൽഹി: രാജ്യ തലസ്ഥാത്ത് ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം. ആളപായം ഉള്ളതായി സ്ഥിരീകരണമില്ല. എന്നാൽ അഞ്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡെൽഹി പൊലീസ് സ്പെഷൽ സെല്ലും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ച്...
ജനുവരി 30 ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം; ബോധവല്ക്കരണ ക്യാംപയിനുമായി സർക്കാർ
തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം ജനുവരി 30ന് ആചരിക്കുമ്പോള് ഏവരും കുഷ്ഠരോഗത്തെ പറ്റി അവബോധം ഉള്ളവരായിരിക്കണം എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി...








































