Fri, Nov 13, 2026
28 C
Dubai

പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നതിനിടെ മൂല്യ വർധിത നികുതി (വാറ്റ്) രണ്ടുശതമാനം കുറച്ച് രാജസ്‌ഥാൻ സർക്കാർ. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്ക് കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്‌ചയിക്കുന്നത്. അതോടൊപ്പമാണ്...

കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി

ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി...

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...

കാർഷിക സമരത്തെ പിന്തുണച്ച രണ്ട് പേർ അറസ്‌റ്റിൽ; സമരം കൂടുതൽ ശക്‌തമാക്കാൻ നീക്കം 

ന്യൂഡെൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന രണ്ട് സന്നദ്ധപ്രവർത്തകർ അറസ്‌റ്റിലായി. അസം സ്വദേശികളായ ഇരുവരെയും ഡെൽഹി വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാകുന്ന...

സ്വാമിനാഥന്‍ കമ്മീഷൻ ശുപാര്‍ശകള്‍ അംഗീകരിക്കണം; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് അണ്ണാ ഹസാരെ വീണ്ടും സമര രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നത്. 2018 മുതല്‍ താന്‍ ആവശ്യം...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ആശുപത്രി അധികൃതർ

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രി അധികൃതർ. ഇന്നലെ ഗാംഗുലിയെ ആഞ്ചിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ...

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; വിതരണം ഇന്ന്, ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച്

തിരുവനന്തപുരം : സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടേയും, ജെസി ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം ഇന്ന് നടക്കും. വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്...
- Advertisement -