ട്രാക്ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് രാജ്യതലസ്ഥാനത്ത് പ്രവേശിച്ചു. സിംഘു, ത്രിക്രി അതിർത്തികളിലൂടെ ആണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ഒരുലക്ഷത്തോളം ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച്...
പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം
ന്യൂഡെൽഹി: പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുകി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് 'ഗ്രീൻ ടാക്സ്' എന്ന പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനാണ് പദ്ധതി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
പുതിയ...
കോവിഡ്; 15,901 പേർക്കുകൂടി രോഗമുക്തി, രാജ്യത്തെ പുതിയ കേസുകൾ 9,102
ന്യൂഡെൽഹി: രാജ്യത്ത് 9,102 പേർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 15,901 രോഗമുക്തി നേടിയപ്പോൾ 117 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,06,76,838...
വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ബീജിങ്: ട്രംപ് പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധം ഉണ്ടാകുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. അമേരിക്കയിലെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡനാണ് ചൈനീസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് വിപണി...
റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്ളാദേശ് സേന
ന്യൂഡെൽഹി: ഇന്ത്യയുടെ 72ആമത് റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്ളാദേശ് സൈന്യം. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ച് കരസേനയുടെ 122 അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ലഫ്റ്റനന്റ് കേണൽ അബു മുഹമ്മദ് ഷഹിനൂർ...
കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അധിക്ഷേപം; പോലീസ് കേസെടുത്തു
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിന് എതിരെയാണ് കേസ് എടുത്തത്. ബിജെപി ജില്ലാ പ്രസിഡണ്ട് വികെ സജീവന്റെ പരാതിയിലാണ്...
റിപ്പബ്ളിക് ദിനാശംസകള് നേര്ന്ന് ഒമാന് സുല്ത്താന്
മസ്കറ്റ്: 72ആം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള് നേര്ന്ന് ഒമാന് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖ് അല് സയ്ദ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്ളിക് ദിനാശംസകള് അറിയിച്ചു.
'ഇന്ത്യയിലെ ജനങ്ങള്ക്ക്...
പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ
ന്യൂഡെൽഹി: ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും...








































