Fri, Nov 13, 2026
29 C
Dubai

കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കസ്‌റ്റഡിയിൽ എടുത്ത...

രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; നിലവിൽ 1,84,182 സജീവ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 13,298 പേർ രോഗമുക്‌തി നേടിയപ്പോൾ 131 പേർ കോവിഡ് മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി...

ലക്ഷങ്ങൾ തട്ടിയെടുത്തു; വിദേശ വനിത ഡെൽഹിയിൽ പിടിയിലായി

ന്യൂഡെൽഹി: ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് ഡെൽഹിയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തു. ജസീന്ത ഒകോനോവോ ഓഫാന (26)യെയാണ് ന്യൂഡെൽഹിയിലെ ഗുരുനാനാക് നഗറിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്. യുവതി ഒന്നിലധികം...

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ച് രണ്ടുപേർ മരണപ്പെട്ടു; ആരോപണവുമായി കുടുംബം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രാപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം. ഞായറാഴ്‌ച രാവിലെയാണ് ആശ പ്രവർത്തകയായ വിജയലക്ഷ്‌മി...

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയിൽ

ഇടുക്കി: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ സമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

കാർഷിക നിയമങ്ങൾ പിൻവലിക്കണം; മുംബൈയില്‍ ഇന്ന് കർഷകരുടെ വന്‍ പ്രതിഷേധം

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കർഷകർ ഇന്ന് പ്രതിഷേധിക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ തന്നെ പതിനായിരത്തിലേറെ...

ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്‌ടർമാർ വെള്ളിയാഴ്‌ച ഒപി, മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള ശസ്‌ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം , മെഡിക്കല്‍...
- Advertisement -