സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും
ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...
ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികൾക്ക് 1.10 കോടിയുടെ ഭരണാനുമതി; കെകെ ശൈലജ
തിരുവനന്തപുരം : ഭിന്നശേഷിയുള്ളവർക്കായി സംസ്‌ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികൾക്കായി 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഗവേഷണം, വികസനം, പുനരധിവാസം, ഭിന്നശേഷിക്കാരുമായി...
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കും; ദേവസ്വം ബോർഡ്
തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ഇത്തവണ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി തയ്യാറാക്കുന്ന പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും,...
പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു. പശ്‌ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി...
പാലക്കാട് മെഡിക്കൽ കോളേജ്; ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് രൂക്ഷമാകുന്നു
പാലക്കാട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. നിലവിൽ ഒപി ബ്ളോക്ക് ഉൽഘാടനം ചെയ്യാൻ പോകുന്ന മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 25,000 രൂപ...
കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ല; താരിഖ് അന്‍വര്‍
ന്യൂഡെല്‍ഹി: യുഡിഎഫിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ലെന്ന് കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എഐസിസി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍...
വാളയാർ കേസ് തുടരന്വേഷണം; വിധി നാളെ
പാലക്കാട് : വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വിധി നാളെ പറയുമെന്ന് വ്യക്‌തമാക്കി പാലക്കാട് പോക്‌സോ കോടതി. ഒപ്പം തന്നെ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി വീണ്ടും...
സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ ഉള്‍പ്പടെ പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്. കിഫ്ബിക്കെതിരെ പരാമര്‍ശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്...








































