Fri, Nov 13, 2026
29 C
Dubai

ശശികലയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് 100% ഉറപ്പ്; എടപ്പാടി

ചെന്നൈ: ജയില്‍ മോചിതയാകുന്ന പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരിച്ചെടുക്കില്ലെന്ന കാര്യത്തില്‍ 100% ഉറപ്പാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. അനധികൃത സ്വത്തു സമ്പാദന കേസില്‍...

വാളയാര്‍ കേസ്; പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാകും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ...

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

സൗത്ത് ദിനാജ്പൂര്‍: അജ്‌ഞാതരുടെ ആക്രമണത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) പ്രവര്‍ത്തകര്‍ മരിച്ചു. സൗത്ത് ദിനാജ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസില്‍ അജ്‌ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും...

യുഎസില്‍ ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങുകളെല്ലാം വെര്‍ച്വല്‍

വാഷിങ്ടണ്‍: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിങ്ടണിലെത്തി. അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്‍ച്വലാണ്. ഇന്ത്യന്‍ സമയം...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഹൈക്കോടതി ഇന്ന് സിബിഐ അപ്പീല്‍ പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശം...

വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ശശികല ജയിൽ മോചിതയാകുമെന്നാണ് സൂചന....

കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരുമായി സംഘടനകളുടെ പത്താംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: രാജ്യത്ത് കര്‍ഷക സമരം ശക്‌തമായി മുന്നോട്ട് നീങ്ങവെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഡെല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍...

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഈ ഘട്ടത്തില്‍ എത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട്...
- Advertisement -