ഓൺലൈൻ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച്...
ബിജെപി തൊട്ടുകൂടാത്ത പാര്ട്ടിയല്ല, അങ്ങനെ കരുതുന്നത് സഭകളുടെ അടിസ്ഥാന പ്രമാണത്തിനെതിര്; കര്ദിനാള്മാര്
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്ദപരം ആയിരുന്നെന്ന് കത്തോലിക്കാ സഭാധ്യക്ഷന്മാര്. ഡെല്ഹിയില് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്. പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്മാര് പത്രസമ്മേളനത്തില് പറഞ്ഞു.
കര്ദിനാള്മാരായ ഓസ്വാള്ഡ് ഗ്രേഷ്യസ്, മാര്...
ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയക്കും; വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില് ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്, മ്യാന്മര്, സീഷെല്സ് എന്നീ രാജ്യങ്ങള്ക്കാണ് വാക്സിന് കൈമാറുന്നത്. ബുധനാഴ്ച മുതലായിരിക്കും...
വഞ്ചിയൂര് ട്രഷറി തട്ടിപ്പ്; നടപടി താക്കീത് മാത്രം
തിരുവനന്തപുരം: വഞ്ചിയൂര് സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്ടര് എഎം ജാഫര്, ടിഎസ്ബി ആപ്ളിക്കേഷന് സ്റ്റേറ്റ് കോര്ഡിനേറ്റര് മോഹന് പ്രകാശ്, ടിഎസ്ബി ആപ്ളിക്കേഷന്...
ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമിച്ചതാണെന്ന സംഘ് പരിവാർ പ്രചാരണത്തിന് എതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ...
ക്യാന്സര് വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
ചെന്നൈ: കാന്സര് രോഗ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു. ചെന്നൈ അഡയാര് കാന്സര് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്പേഴ്സണ് ആയിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ...
തിരഞ്ഞെടുപ്പ് മേല്നോട്ടത്തിനായി പത്തംഗ സമിതി; അധ്യക്ഷന് ഉമ്മന് ചാണ്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന് നടക്കാന് പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മേല്നോട്ടത്തിനായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഉമ്മന് ചാണ്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ്...
ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷ; സിലബസിൽ മാറ്റമുണ്ടാവില്ല
ന്യൂഡെൽഹി: ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജെഇഇ മെയിൻ പരീക്ഷയിൽ ആകെ 90 ചോദ്യങ്ങളിൽ നിന്ന് 75...








































