Fri, Nov 13, 2026
29 C
Dubai

ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളും, പോലീസും തമ്മില്‍ ചര്‍ച്ച നടത്തി....

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍  ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിലെ  ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്‌ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ (വില്ലേജ് കൗണ്‍സിലുകള്‍) ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി 21ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 21ആം തീയതി പരിഗണിക്കും. ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചെന്ന കാരണം കാണിച്ചുകൊണ്ടാണ്...

കല്‍പ്പറ്റയില്‍ ലീഗിനും ശക്‌തരായ സ്‌ഥാനാർഥികളുണ്ട്; യഹിയാ ഖാന്‍

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിച്ചേക്കുമെന്ന  സൂചനകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി ലീഗ് ജില്ലാ കമ്മറ്റി. ഇത്തവണ കല്‍പ്പറ്റ കോണ്‍ഗ്രസിന് നല്‍കണമെന്ന് പറയാനാവില്ലെന്ന്  ലീഗ് ജില്ലാ സെക്രട്ടറി...

ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം

ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില...

സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉള്‍പ്പടെ 7 പേരുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‍ന സുരേഷ്,...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; മാതാവിനെതിരെ തെളിവുകളുണ്ടെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ മാതാവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. മാതാവിന്റെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയിൽ മാതാവിന്റെ...

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തില്‍ നാളെ രാവിലെയെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ നാളെ രാവിലെയോടെ കേരളത്തിലെത്തും. രാവിലെ 11.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ്...
- Advertisement -