നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ...
തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില് ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേർ സംഭവ സ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
സൂറത്തിനടുത്തുള്ള...
ഡെല്ഹിയില് വായുനിലവാരം താഴ്ന്നു തന്നെ; സ്ഥിതി രൂക്ഷമാകാന് സാധ്യതയെന്നും റിപ്പോര്ട്
ന്യൂഡെല്ഹി: ഡെല്ഹിയില് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്ത് ഇടതൂര്ന്ന മൂടല്മഞ്ഞു രേഖപ്പെടുത്തി. സഫ്ദര്ജംഗ്, പലം എന്നിവിടങ്ങളില് ഇന്ന് അതിരാവിലെ കനത്ത മൂടല് മഞ്ഞുണ്ടായതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
തലസ്ഥാനത്തെ വായുവിന്റെ...
പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൊച്ചി: എറണാകുളം പിറവത്ത് ബിജെപി പ്രവർത്തകർക്കിടയിൽ കയ്യാങ്കളി. പിറവം നിയോജകമണ്ഡലം യോഗത്തിനിടെ പ്രവര്ത്തകര് തമ്മിൽ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡണ്ട് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം ബിജെപി പ്രവര്ത്തകര് കയ്യേറ്റം ചെയ്തു.
നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ്...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; സിബിഐ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി...
കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും
കൊല്ലം: കല്ലുവാതുക്കലില് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്.
കൊല്ലം കല്ലുവാതുക്കല് ഊഴായിക്കോട് ക്ഷേത്രത്തിന്...
ലോകത്ത് നാലര ലക്ഷത്തിലധികം പുതിയ രോഗികള്; ആകെ കോവിഡ് ബാധിതര് 9.59 കോടി പിന്നിട്ടു
ന്യൂയോര്ക്ക്: ലോകത്ത് ഒന്പത് കോടി 59 ലക്ഷം കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാലര ലക്ഷത്തിലധികം പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് എന്നാണ് വേള്ഡോ മീറ്ററിന്റെ കണക്കുകള് വ്യക്തമാക്കുന്നത്. അതേസമയം രോഗമുക്തി നേടിയവരുടെ...
ഫുട്പാത്തില് ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; 13 പേർ കൊല്ലപ്പെട്ടു
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില് ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേർ കൊല്ലപ്പെട്ടു. സൂറത്തിനടുത്തുള്ള കിം ചാർ റാസ്തയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക്...








































