Fri, Nov 13, 2026
28 C
Dubai

നിയമസഭ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് ഇന്ന് പിരിയും

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ഇന്ന് രാവിലെ ഒന്‍പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസ്‌മരണ പ്രമേയം അവതരിപ്പിക്കും. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ...

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വില വർധനവിന് പിന്നാലെ സംസ്‌ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യയിൽ വില...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജാമ്യാപേക്ഷ വേഗത്തിൽ...

ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരെ മാറ്റാൻ കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: ഇരട്ട പദവി വഹിക്കുന്ന കോൺഗ്രസിലെ മൂന്ന് അധ്യക്ഷൻമാരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീണ്‌ഠൻ, എറണാകുളം ഡിസിസി പ്രസിഡണ്ട് ടിജെ വിനോദ്, വയനാട് ഡിസിസി...

കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന വിലയിരുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത് ഏറ്റവും വേഗത കുറഞ്ഞ അവസ്‌ഥയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരിക്ഷിച്ചു. അതേസമയം വാക്‌സിന്‍ ഭീതി ആണ്...

അഭയ കേസ്; തോമസ് കോട്ടൂരിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി...

മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നല്‍കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ് എന്നും വാഹന ഉടമ എന്ന...

കരിപ്പൂർ വിമാനാപകടം; പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും...
- Advertisement -