എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി
എറണാകുളം: ജില്ലയിലെ ബിജെപിയിൽ വൻ അച്ചടക്ക നടപടിക്ക് ഒരുങ്ങി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും എതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്.
കോതമംഗലം, അങ്കമാലി,...
കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും
ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്.
ഉച്ചക്ക്...
അരലക്ഷം വോട്ടുകൾക്ക് മമതയെ പരാജയപ്പെടുത്തും, അല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും; സുവേന്ദു അധികാരി
കൊൽക്കത്ത: മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി സുവേന്ദു അധികാരി. തൃണമൂലിൽ നിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ...
രാജ്യത്തിന്റെ ഐക്യം തകര്ക്കാന് ഉദ്ദവ് ശ്രമിക്കുന്നു; കര്ണാടക മുഖ്യമന്ത്രി
മുംബൈ: കര്ണ്ണാടകയിലല് മറാത്തി വംശജര് കൂടുതലായുള്ള പ്രദേശങ്ങള് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്ക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയെ വിമര്ശിച്ച് കര്ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള് തമ്മില് ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന്...
ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; മുംബൈയിൽ 91 കടന്നു
ന്യൂഡെൽഹി: ഇന്ത്യയിലെ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ് പെട്രോൾ വില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയായി. അതേസമയം മുംബൈയിൽ പെട്രോൾ...
വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്ത്തകര്
ന്യൂഡെല്ഹി: ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില് ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവിന്റെ അണിയറ പ്രവര്ത്തകര്. 'സീരീസിനെതിരെയുള്ള പ്രതികരണങ്ങള് സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. പരാതികള് സംബന്ധിച്ച് വാര്ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം...
ഗുരുവായൂര് ക്ഷേത്രത്തിലെ പരസ്യ ചിത്രീകരണം; നടപടിയെടുക്കാന് തീരുമാനിച്ച് ഭരണസമിതി
തൃശൂര് : ഗുരുവായൂര് ക്ഷേത്രത്തിന്റെ നടയില് വച്ച് പരസ്യ ചിത്രീകരണം നടത്തിയവര്ക്കെതിരെ നടപടിയെടുക്കാൻ സ്വീകരിക്കാന് തീരുമാനിച്ച് ദേവസ്വം ബോര്ഡ് ഭരണസമിതി. പരസ്യ ചിത്രീകരണം നടത്തിയ സ്വകാര്യ കമ്പനിക്കും, പരസ്യനിര്മ്മാണ കമ്പനിക്കും, സിനിമാ താരത്തിനും എതിരെ...
അർണബ് വിശ്വാസ വഞ്ചകൻ; പരാതിയുമായി എൻഎസ്യു
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി സിഇഒ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് സിഇഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്ന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ (എൻഎസ്യു). സ്റ്റുഡന്റ്സ് യൂണിയൻ...








































