Fri, Nov 13, 2026
28 C
Dubai

വിവാദങ്ങള്‍ക്കിടെ കെഎസ്ആര്‍ടിസി എംഡിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ മുറുകുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്‌ളിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജുവുമായി...

സ്വര്‍ണക്കടത്ത്; റബിന്‍സിനെ ഈ മാസം 28 വരെ കസ്‌റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ കസ്‌റ്റഡിയില്‍ വേണമെന്ന കസ്‌റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്‌റ്റഡി അനുവദിച്ചത്. സ്വപ്‌നയേയും,...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ‌ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....

സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന്‍ നേതാക്കളും ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും  യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വിഫ്റ്റ് നടപ്പാക്കാന്‍ തന്നെയാണ് എംഡി ബിജു പ്രഭാകര്‍  മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്‍നിന്ന്...

ട്രാക്‌ടർ റാലി: ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസിന് നടപടിയെടുക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ സമരം തടയാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കിയെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ...

ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിന് എതിരെ നടപടി എടുക്കാനാവില്ലെന്ന...

അര്‍ണബിന്റെ വാട്‌സ്ആപ്പ് ചാറ്റ്, സര്‍ക്കാര്‍ അല്ലെങ്കില്‍ വേറെയാര് അന്വേഷിക്കും; തരൂര്‍

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍  പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തികച്ചും അപലപനീയമായ ...

തലസ്‌ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്‌ഐയുടെ കയ്യൊടിഞ്ഞു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. പൂന്തുറ സ്‌റ്റേഷനിലെ രണ്ട് എസ്‌ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ...
- Advertisement -