ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിനയച്ച കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് ഇപ്പോൾ...
വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കേറി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും നിങ്ങളിവിടെ ആർക്ക് വേണ്ടിയാണ്...
മാസ്റ്റര് സിനിമ ചോര്ച്ച; 400 വെബ്സൈറ്റുകള് നിരോധിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ : മാസ്റ്റര് സിനിമയിലെ രംഗങ്ങള് ചോര്ന്ന സംഭവത്തില് സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. സിനിമയിലെ രംഗങ്ങള് ചോര്ന്നതോടെ 400 വെബ്സൈറ്റുകളാണ് മദ്രാസ് ഹൈക്കോടതി നിരോധിച്ചത്. കൂടാതെ ഈ സൈറ്റുകളുടെ സേവനം റദ്ദാക്കാന്...
മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; 11 മരണം
മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 മരണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള പഹാവലി ഗ്രാമത്തിലെ മൂന്ന് പേരും മൻപൂർ ഗ്രാമത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഏഴ്...
തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്.
കേരളത്തിനൊപ്പം...
കള്ളപ്പണം വെളുപ്പിക്കല് കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്പ്പിച്ച് ബിനീഷ്
ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസില് ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്സ് കോടതിയില് ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്പ്പിച്ചത്. നേരത്തെയും ഇതേ...
ദുഷ്പ്രചാരണം നടത്തിയവർക്കുള്ള മറുപടി; പോരാട്ടം തുടരും; ലൈഫ് വിധിയിൽ അനിൽ അക്കര
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് അനിൽ അക്കരെ എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട്...
പാലാ സീറ്റില് ഉറപ്പില്ലാതെ മുന്നണിയില് തുടരില്ല; നിലപാട് വ്യക്തമാക്കി കാപ്പന്
തിരുവനന്തപുരം : പാലാ സീറ്റില് ഉറപ്പില്ലാതെ മുന്നണിയില് തുടരില്ലെന്ന നിലപാടില് ഉറച്ച് എന്സിപി നേതാവ് മാണി സി കാപ്പന്. സീറ്റിനെ കുറിച്ചുള്ള ചര്ച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രി പറയുമ്പോള് സീറ്റ് ലഭിക്കുമെന്ന കാര്യത്തില് ഉറപ്പ്...








































