കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് സ്കൂളിന് പ്ളസ്...
നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല് വേണ്ടവര്ക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്റ്റൽ വോട്ട്...
ഐഎസ്എല്; ബംഗളൂര് എഫ്സിയും ഈസ്റ്റ് ബംഗാളും ഇന്ന് നേര്ക്കുനേര്
ഐഎസ്എല്ലില് ഇന്ന് ബംഗളൂര് എഫ്സി-ഈസ്റ്റ് ബംഗാള് പോരാട്ടം. അവസാന മൂന്ന് മല്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗളൂര് എഫ്സി ഇന്നത്തെ മല്സരത്തിലൂടെ വിജയപാതയില് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം മറുവശത്ത് മികച്ച ഫോമിലാണ് ഈസ്റ്റ് ബംഗാള്....
അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര് സിംഗ്
ന്യൂഡെൽഹി: അമേരിക്കയിലെ അക്രമ സംഭവങ്ങളില് ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെ രാജ്യത്തെ കർഷകരെക്കുറിച്ച് ഓർത്തും ആശങ്കപ്പെടണമെന്ന ഓർമപ്പെടുത്തലുമായി ബോക്സർ വിജേന്ദര് സിംഗ്. അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്ന ആളുകള്...
‘ഉല്ഘാടനത്തിന് മുന്പ് പാലം തുറന്നവര് ക്രിമിനലുകള്’; മന്ത്രി ജി സുധാകരന്
കൊച്ചി: വൈറ്റില പാലം ഉല്ഘാടനത്തിന് മുന്പ് തുറന്നവര് 'ക്രിമിനലുകള്' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പ്രൊഫഷണല് ക്രിമിനല് മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്ഘാടന...
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്റ്റിസ് കെമാൽ പാഷക്ക് വിമർശനം
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്ഫറന്സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന...
ജോസ് കെ മാണി എംപി സ്ഥാനം രാജി വെച്ചു
കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പില് പാലാ സീറ്റില് നിന്ന് മല്സരിക്കാനാണ് എംപി സ്ഥാനം രാജിവെച്ചതെന്നാണ് സൂചന.
ജോസ് കെ...
രാജ്യത്തെ രോഗമുക്തി നിരക്ക് 96.39 ശതമാനമായി ഉയര്ന്നു; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 18,222...
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,222 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,31,639 ആയി ഉയര്ന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ...








































