യുകെ മലയാളികളുടെ ശ്രമങ്ങൾ വിജയം കണ്ടു; ലണ്ടൻ-കൊച്ചി വിമാന സർവീസ് വീണ്ടും ആരംഭിക്കും
ലണ്ടൻ: ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ ലണ്ടൻ-കൊച്ചി ഡയറക്ട് വിമാന സർവീസ് പുനരാരംഭിക്കുന്നു. വന്ദേഭാരത് മിഷന്റെ ഒൻപതാം ഫേസിൽ ഉൾപ്പെടുത്തി ജനുവരി 26, 28, 30...
തീയേറ്ററുകളില് 50 ശതമാനം സീറ്റുകളില് മാത്രം പ്രവേശനം; തമിഴ്നാട്
ചെന്നൈ : തമിഴ്നാട്ടില് സിനിമ തീയേറ്ററുകളില് കോവിഡ് മാനദണ്ഡം പാലിച്ച് 50 ശതമാനം ആളുകള്ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി സര്ക്കാര്. നേരത്തെ തീയേറ്ററുകളില് മുഴുവന് സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സര്ക്കാര്...
എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെ അയ്യപ്പനെ കസ്റ്റംസ് വിട്ടയച്ചു
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കസ്റ്റംസ് അദ്ദേഹത്തെ വിട്ടയച്ചത്.
ഇന്ന്...
നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി തയാറാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്ചയാണ്...
കെവിൻ വധക്കേസ്; പ്രതിക്കേറ്റത് ക്രൂര മർദ്ദനം; റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ജഡ്ജി റിപ്പോർട് സമർപ്പിച്ചു. പ്രതി ക്രൂര മർദ്ദനത്തിന് ഇരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കേസിലെ ഒന്പതാം...
പക്ഷിപ്പനി; കേരളത്തില് നിന്നുള്ള ഇറച്ചിക്കോഴികള്ക്ക് തമിഴ്നാട്ടില് വിലക്ക്
ചെന്നൈ : കേരളത്തില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികള്ക്ക് സമ്പൂര്ണ്ണ വിലക്ക്. അതിര്ത്തികളിലെ ചെക്ക്പോസ്റ്റുകളില് കര്ശന പരിശോധന നടത്തണമെന്ന് തമിഴ്നാട് സര്ക്കാര് നിര്ദേശം നല്കി. കൂടാതെ പരിശോധനക്ക്...
വാക്സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ മോദി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്.
രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗ...
പ്രവാസികള്ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്ഷുറന്സ്
തിരുവനന്തപുരം : പ്രവാസികള്ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്ക്കും ആരോഗ്യ ഇൻഷുറൻസുമായി സര്ക്കാര്. പ്രവാസിരക്ഷ ഇന്ഷുറന്സ് പദ്ധതി എന്ന പേരില് നോര്ക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും...








































