Sat, Nov 14, 2026
27 C
Dubai

കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്‌ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്....

യുഎസ് കാപ്പിറ്റോൾ കലാപം; ഇന്ത്യൻ പതാക വീശിയത് മലയാളി, വിമർശനം ശക്‌തമാകുന്നു

വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയേന്തിയത് മലയാളി. എറണാകുളം സ്വദേശിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ എന്നയാളാണ് ഇന്ത്യന്‍ പതാക...

പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പ് ഡിസംബറില്‍; വേദിയാകുക ബംഗ്‌ളാദേശ്

ഐസിസിയുടെ ആദ്യ അണ്ടര്‍-19 വനിതാ ലോകകപ്പ് ഡിസംബറില്‍ നടക്കും. ഈ വര്‍ഷം ജനുവരില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുക ആയിരുന്നു. ബംഗ്‌ളാദേശാണ് പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പിന് വേദിയാകുക. ലോകകപ്പ് ഡിസംബര്‍ അവസാനത്തില്‍...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കേണ്ട; വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്

ന്യൂഡെല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എംപിമാര്‍ക്ക് എംഎല്‍എ സ്‌ഥാനത്തേക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. ഒരു സംസ്‌ഥാനത്തും ഇതില്‍ ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്...

കോവിഡ്; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.04 കോടി കടന്നു; 18,139 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നു. 20,539 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 234 പേര്‍...

പ്രതിഷേധിക്കാതെ ഒ രാജഗോപാൽ; സഭ ബഹിഷ്‌കരിച്ചില്ല

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് സഭക്കകത്തു പ്രതിഷേധിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌ത പ്രതിപക്ഷത്തോടൊപ്പം കൂടാതെ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...

കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക...

ലോകത്ത് 9 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍; 8.84 കോടി പിന്നിട്ട് രോഗികള്‍

ന്യൂയോര്‍ക്ക്: എട്ട് കോടി 84 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. 9 ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. 6.35 കോടി പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 19,05,107...
- Advertisement -