സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ
തിരുവനന്തപുരം: 22ആം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ...
വൈറ്റില-കുണ്ടന്നൂര് മേല്പ്പാലങ്ങള് മുഖ്യമന്ത്രി നാളെ നാടിന് സമര്പ്പിക്കും
കൊച്ചി: വൈറ്റിലയിലൂടെ കടന്നു പോയവര് ഏറെ നാളായി കാണാറുള്ള സുന്ദരസ്വപ്നം സഫലമാകാന് ഇനി ഒരു ദിവസം മാത്രം ബാക്കി. കേരളത്തിലെ ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ രണ്ട് മേല്പ്പാലങ്ങള് ഗതാഗതത്തിനായി മുഖ്യമന്ത്രി പിണറായി...
നിയമസഭാ സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്...
പുറത്താക്കിയ മുന് ഏരിയ സെക്രട്ടറി സക്കീര് ഹുസൈനെ സിപിഎം തിരിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില് പാര്ട്ടിയില് നിന്നും പുറത്താക്കിയ കളമശ്ശേരി മുന് ഏരിയാ സെക്രട്ടറി സക്കീര് ഹുസൈനെ സിപിഎം തിരിച്ചെടുത്തു.
വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ചേര്ന്ന എറണാകുളം...
പക്ഷിപ്പനി; അതിര്ത്തികളില് പരിശോധന ശക്തമാക്കി തമിഴ്നാട്
ചെന്നൈ: കേരള അതിര്ത്തികളില് പരിശോധന ശക്തമാക്കി തമിഴ്നാട്. കേരളത്തില് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആണ് തമിഴ്നാട് പരിശോധന കര്ശനമാക്കിയത്. അതിര്ത്തികളില് തമിഴ് നാട് മൃഗസംരഷണ വകുപ്പ് താല്കാലിക ചെക്ക്പോസ്റ്റുകള് തുറന്നിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ വാളയാര്, ഗോപാലപുരം,...
രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്സിന് ഡ്രൈ റണ്
ന്യൂഡെല്ഹി: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ് നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി...
പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: പാലാരിവട്ടം മേല്പ്പാലം അഴിമതിക്കേസില് മുന് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നല്കിയ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യ ഹരജിയെ എതിര്ത്ത് സര്ക്കാര് കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു....
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്ക് ഗവര്ണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. 15നാണ് ബജറ്റ് അവതരണം. 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് ഇന്ന്...








































