Sun, Jul 26, 2026
32.1 C
Dubai

പ്ളസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. നാല് ജില്ലകളിലായി 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്‌കൂളുകളിലാണ്...

ചർച്ചയ്‌ക്ക്‌ നദ്ദയുടെ വസതിയിലേക്കില്ല, നിഷ്‌പക്ഷ വേദിയിലാകാമെന്ന് സിജെപി

ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധം കരുത്താർജിക്കുന്നു. ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി സിജെപി രംഗത്തെത്തി. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്ക് മന്ത്രി ജെപി നദ്ദയുടെ വസതിയിലേക്ക് പോകാനില്ലെന്ന് സിജെപി...

പോലീസ് അതിക്രമം; രാജ്യവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ, 24ന് പഠിപ്പുമുടക്ക്

ന്യൂഡൽഹി: ഡെൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികളെ ക്രൂരമായി നേരിട്ട പോലീസ് നടപടിക്കെതിരെ എസ്എഫ്ഐ 24ന്...

കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? പ്രതിയെ രക്ഷിക്കാനാണോ പോലീസ്; ഹൈക്കോടതി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ അറസ്‌റ്റിൽ പോലീസിന് വീഴ്‌ച സംഭവിച്ചതിൽ രൂക്ഷ...

റാഗിങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർഥന്റെ പേരിൽ ആപ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തിന് വിപത്തായി മാറിയ റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ പേരിൽ ആപ്പ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർഥികൾക്ക്...

വീണ്ടും ട്രംപിന്റെ താരിഫ് ഭീഷണി; ഇത്തവണ ജനറിക് മരുന്നുകൾക്ക്, ഇന്ത്യക്ക് തിരിച്ചടി

വാഷിങ്ടൻ: താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജനറിക് മരുന്നുകളുടെ ഉൽപ്പാദനം...

മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌ത്‌ വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വ്യാജ ഫോൺകോൾ വന്ന സിം ഉടമയെ കണ്ടെത്തി. ഡെൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു....

സിക്കിം ദുരന്തം; മരണം 20, കണ്ടെത്താനുള്ളത് അഞ്ചുപേരെ, ഒരു മലയാളിയും

ഗാങ്ടോക്ക്‌: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 20 ആയി. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പോലീസ്,...
- Advertisement -