Sat, Nov 14, 2026
25 C
Dubai

വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ...

വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി

ന്യൂഡെൽഹി: സ്‌ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലി ഓഫീസിൽ ഭർത്താവ് ചെയ്യുന്ന ജോലിയേക്കാൾ താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014 ഏപ്രിലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ...

വാഗമണ്‍ നിശാപാര്‍ട്ടി; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍

കൊച്ചി: വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി നിശാപാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്‍റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പോലീസ് ഉദ്യോഗസ്‌ഥനു...

മന്ത്രി എകെ ബാലന് കോവിഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മന്ത്രി എകെ ബാലന് കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ മന്ത്രി പാലക്കാട്...

ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില പാലം തുറന്ന സംഭവം; 4 പേര്‍ അറസ്‌റ്റില്‍

കൊച്ചി : ഉല്‍ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്ന് വാഹനങ്ങള്‍ കടത്തി വിട്ട സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ 4 പേരാണ് അറസ്‌റ്റിലായത്. നിപുണ്‍...

കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്...

കോവിഡ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീയതി പ്രഖ്യാപിക്കാന്‍ സാധ്യത

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തീയതി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. ജനുവരി 13ആം തീയതി മുതല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടാം തവണയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ തവണ തന്റെ ആരോഗ്യ...
- Advertisement -