ഈന്തപ്പഴത്തിലും, ചോക്ളേറ്റിലും ഒളിപ്പിച്ച് സ്വര്ണ്ണം കടത്തല്; 8 പേര് പിടിയില്
കോഴിക്കോട് : കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് വീണ്ടും വന് സ്വര്ണ്ണവേട്ട. അനധികൃതമായി കടത്താന് ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്ണ്ണമാണ് എയര് കസ്റ്റംസ് ഇന്റലിജന്സ് പിടികൂടിയത്. സ്വര്ണ്ണം കടത്താന് ശ്രമിച്ച 8 പേരെ ഉദ്യോഗസ്ഥര്...
കര്ഷകരുമായി കേന്ദ്രം ചര്ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി
ന്യൂഡെല്ഹി: ഡെല്ഹിയില് പ്രക്ഷോഭം നടത്തുന്ന കര്ഷകരുമായുള്ള കേന്ദ്ര സര്ക്കാരിന്റെ ചര്ച്ച ആരംഭിച്ചു. വിജ്ഞാന് ഭവനിലാണ് കര്ഷകരുമായുള്ള സര്ക്കാരിന്റെ ഏഴാം വട്ട ചര്ച്ച നടക്കുന്നത്. നാല്പതോളം കര്ഷക പ്രതിനിധികള് ചര്ച്ചയില് പങ്കെടുക്കുന്നു.
ഇന്ന് പ്രശ്നത്തിന് ഒരു...
നിയന്ത്രണം മാറ്റി; തമിഴ്നാട്ടിലെ തീയേറ്ററുകളില് ഇനി എല്ലാ സീറ്റുകളിലും പ്രവേശനം
ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്ന്ന് തമിഴ്നാട്ടില് സിനിമ തീയേറ്ററുകള്ക്കും, മള്ട്ടിപ്ളക്സുകള്ക്കും ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് ഒഴിവാക്കിയതായി അധികൃതര് വ്യക്തമാക്കി. ഇതോടെ ഇനിമുതല് തീയേറ്ററുകളില് എല്ലാ സീറ്റുകളിലും ആളുകളെ അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ്...
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന് കീഴടങ്ങണം
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്ദ്ദേശിച്ചു.
ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഐഎ...
12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ...
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില് മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് 2 മുതല് രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലോട് കൂടിയ...
നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; മക്കളുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്. അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസിന്റെ...
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനംമന്ത്രി കെ രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില് H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്മസേനയെ വിന്യസിക്കും. കണ്ട്രോള് റൂം പ്രവര്ത്തനം...







































