ആറ്റിങ്ങലില് ദമ്പതികള് മരിച്ച നിലയില്
തിരുവനന്തപുരം: ആറ്റിങ്ങലില് ദമ്പതികള് ആത്മഹത്യ ചെയ്ത നിലയില്. ആറ്റിങ്ങല് കുഴിമുക്ക് ശ്യാംനിവാസില് രാജേന്ദ്രന്, ഭാര്യ ശ്യാമള എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്നങ്ങളൊന്നും...
അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില് പനച്ചൂരാന്റെ മരണത്തില് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടം...
നാഗ്പൂരിൽ നിന്നുള്ള പ്രസംഗമല്ല ദേശീയത; കേന്ദ്രത്തിനെതിരെ സച്ചിന് പൈലറ്റ്
ജയ്പൂര്: രാജ്യ തലസ്ഥാനത്തെ തണുപ്പിലും മഴയിലും കര്ഷകര് നാളുകളായി പ്രതിഷേധിക്കുമ്പോഴും കേന്ദ്രം 'ലൗ ജിഹാദി'നെക്കുറിച്ചും വിവാഹങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. രാജ്യത്തെ കര്ഷകരെ ഇരുട്ടിലേക്ക് തള്ളിവിടാനാണ് കേന്ദ്ര സര്ക്കാര്...
യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഇന്ന്
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം...
അനില് പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില് പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്. കായംകുളം സ്റ്റേഷനിലെത്തി ബന്ധുക്കള് ആവശ്യം അറിയിച്ചു. കായംകുളം പോലീസ് ഉടന് തിരുവനന്തപുരത്തേക്കു പുറപ്പെടും.
ഇന്നലെ രാത്രി 8.10ഓടെ...
ബാര് കോഴ കേസ്; പുനരന്വേഷണത്തിന് അനുമതി ഇല്ല
തിരുവന്തപുരം: ബാര് കോഴക്കേസില് പുനരന്വേഷണത്തിന് അനുമതിയില്ലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. പുനരന്വേഷണത്തിന് അനുമതി തേടി വിജിലന്സ് സമര്പ്പിച്ച ഫയല് ഗവര്ണര് മടക്കി. അന്വേഷണത്തിന് ഉത്തരവിടാന് സമയമായെന്ന് കരുതുന്നില്ലെന്നാണ് ഗവര്ണര് അറിയിച്ചത്.
മുന് മന്ത്രിമാരായ...
പാണത്തൂർ ബസ് അപകടം; കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒ
കാസർഗോഡ്: പാണത്തൂരിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാസർഗോഡ് ആർടിഒ...
കോവിഡ് പ്രോട്ടോകോള് ലംഘന വിവാദം; ഇന്ത്യക്ക് ആശ്വാസം, താരങ്ങള്ക്ക് കോവിഡ് നെഗറ്റീവ്
സിഡ്നി: ഏറെ നാളത്തെ വിവാദങ്ങള്ക്കും ആശങ്കകള്ക്കും ഒടുവില് ടീം ഇന്ത്യക്ക് സന്തോഷ വാര്ത്ത. രോഹിത് ശര്മ്മ, ശുഭ്മന് ഗില്, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ അഞ്ച് ഇന്ത്യന് താരങ്ങളുടെ...







































