Sat, Nov 14, 2026
29 C
Dubai

കോവാക്‌സിന് അനുമതി നൽകിയ നടപടി; എതിർപ്പുമായി സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി...

സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; ഇടി മുഹമ്മദ് ബഷീർ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ തീവ്ര മതവൽക്കരണം കേരളം അംഗീകരിച്ചില്ലെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി ഇടി മുഹമ്മദ് ബഷീർ എംപി. സിപിഎം ഭൂരിപക്ഷ വർഗീയതയെ ശക്‌തിപ്പെടുത്തുകയാണെന്ന് ഇടി അഭിപ്രായപ്പെട്ടു. യുഡിഎഫ്...

ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ല; എ വിജയരാഘവൻ

തിരുവനന്തപുരം: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ യുഡിഎഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയേയും വേറൊരു...

ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ​ഗാന്ധി

ന്യൂഡെൽഹി: സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് അഹങ്കാരിയായ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സോണിയ...

ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് യുപിയിൽ 16 മരണം

മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിലാണ് അപകടം നടന്നത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ...

ജിസിസി ഉച്ചകോടി ചൊവ്വാഴ്‌ച; ചരിത്ര സംഗമത്തിന് ഒരുങ്ങി അൽ ഉലയിലെ ‘ചില്ല് കൊട്ടാരം’

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരമായ അല്‍ ഉലയിലാണ് 41ആമത്...

കോവിഡ് പോസി‌റ്റിവിറ്റി 9.73; രോഗബാധ 4600; രോഗമുക്‌തി 4668

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,098 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 47,291 പരിശോധന ആണ്. ഇതിൽ രോഗബാധ 4600 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4668 ഉമാണ്....

പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ

മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്. മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...
- Advertisement -