Sat, Nov 14, 2026
29 C
Dubai

കോവാക്‌സിൻ ആദ്യം മോദിയും കേന്ദ്ര മന്ത്രിമാരും സ്വീകരിക്കട്ടെ; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വാക്‌സിൻ കമ്പനി ഉദ്യോഗസ്‌ഥരും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ...

വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്‌തമാക്കുന്നു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്‌തമാക്കാന്‍ സിപിഎം. വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില്‍ ബിജെപിക്ക് ഗുണം ചെയ്‌തുവെന്നാണ് സിപിഎം സംസ്‌ഥാന സമിതിയുടെ വിലയിരുത്തൽ. ഇതിനെതിരെ മതേതര അടിത്തറ ശക്‌തിപ്പെടുത്തണം. മതേതര...

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് നല്‍കിയത്. തിരുവനന്തപുരം തൈക്കാടുള്ള...

മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

ന്യൂഡെല്‍ഹി: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ...

വാക്‌സിൻ അനുമതി; സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സംഘടന സ്വാഗതം ചെയ്യുന്നതായി...

നോമ്പ് കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: റമദാന്‍ നോമ്പു കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി. ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും മുസ്‌ലിം ലീഗ് വിമര്‍ശിച്ചു. നോമ്പ്...

ഉമ്മൻചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയേക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ സാധ്യത. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും...

വിശദീകരണം ചോദിക്കേണ്ടത് തന്നോട്, ഉദ്യോഗസ്‌ഥരോടല്ല; പഞ്ചാബ് ഗവർണർറോട് അമരീന്ദര്‍ സിംഗ്

അമൃത്‌സര്‍: വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷം. മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ്...
- Advertisement -