Sat, Nov 14, 2026
29 C
Dubai

ഡോളര്‍ കടത്ത്; സ്‌പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം

തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് കസ്‌റ്റംസിന് നിയമോപദേശം. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് കസ്‌റ്റംസ് തീരുമാനം. ചോദ്യം ചെയ്യുന്നതില്‍ സ്‌പീക്കര്‍ക്ക് നിയമ...

ഗാര്‍ഹികപീഡനം ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോര്‍ട്ട്

കോട്ടയം: ഇന്റര്‍നാഷണല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് സ്‍ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ 2019-20ലെ റിപ്പോര്‍ട്ടിലാണ് 18നും 49നും ഇടയില്‍ പ്രായമുള്ള...

മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ് 

ലഖ്‌നൗ: സംസ്‌ഥാനത്തെ  കൊവിഡ് വാക്‌സിന്‍ വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. 'പ്രധാനമന്ത്രി...

കേരളത്തിലെ കോവിഡ്‌ വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം

തിരുവനന്തപുരം: വാക്‌സിൻ നൽകുമ്പോൾ ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന 'വെല്ലുവിളികൾ' തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്‌, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ കേരളത്തിലെ നാല് ജില്ലകളിൽ ശനിയാഴ്‌ച രാവിലെ 9 മുതൽ 11 വരെ നടന്ന...

ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും

ഡെൽഹി: ഇംഗ്ളണ്ട് ആസ്‌ഥാനമായ ഓക്‌സ്‌ഫഡ് സർവകലാശാല യുകെ ആസ്‌ഥാനമായ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയും ഇന്ത്യയിലെ സിറം ഇൻസ്‌റ്റിറ്റൃൂട്ടുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ 'കോവിഷീൽഡ്' ജനുവരിമാസം അവസാനത്തോടെ പൊതു സമൂഹത്തിന്...

പാകിസ്‌ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ കറക് ജില്ലയിൽ ഡിസംബര്‍ 30ന് ക്ഷേത്രം തകര്‍ത്ത ഭീകര പ്രവർത്തനത്തെ പിന്തുണച്ച് സാകിർ നായിക്. ഇസ്‌ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് ഒരു വീഡിയോയിലൂടെ സാകിർ നായിക് പറയുന്നു....

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

കോട്ടയം: കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വിടവാങ്ങി. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി...

കര്‍ഷകരോട് കേന്ദ്രം ‘വിവേകമില്ലാതെ’ പ്രവര്‍ത്തിക്കുന്നു; പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ തണുത്ത കാലാവസ്‌ഥയിലും ഡെല്‍ഹി അതിര്‍ത്തിയില്‍...
- Advertisement -