Sat, Nov 14, 2026
29 C
Dubai

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല; അഖിലേഷ് യാദവ്

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ്  വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു. 'ഞാന്‍...

ഐഎഫ്എഫ്‌കെ വിവാദം: വേദിമാറ്റം കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണ മാത്രം; കടകംപള്ളി

തിരുവനന്തപുരം : കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാല് മേഖലകളിലായി ചലച്ചിത്രമേള നടത്താന്‍ തീരുമാനിച്ചത് ഇത്തവണത്തേക്ക് മാത്രമാണെന്നും, കോവിഡ്...

റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനം

മെല്‍ബണ്‍: ആരാധകനുമായി ഓസ്‌ട്രേലിയയിലെ റെസ്‌റ്റോറന്റില്‍ വച്ച് ഇടപഴകിയ സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി,...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചികില്‍സക്കായി അഞ്ച് ഡോക്‌ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഉള്ളത്. ...

കോവിഡ് പോസി‌റ്റിവിറ്റി 9.85; രോഗബാധ 5328; രോഗമുക്‌തി 4985

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,790 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,098 പരിശോധന ആണ്. ഇതിൽ രോഗബാധ 5328 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4985 ഉമാണ്....

നെയ്യാറ്റിന്‍കര സംഭവം; തര്‍ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ക്ക്  കൈമാറും. വാങ്ങിയ സ്‌ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു...

4ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; കൈലാഷ് ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും...

അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...
- Advertisement -