കോവിഡ്; രാജ്യത്ത് 19,078 പേർക്ക് കൂടി രോഗം, വാക്സിൻ ഉടൻ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,078 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 22,926 പേർ രോഗമുക്തി നേടി. 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
1,03,05,788 പേർക്കാണ് ഇതുവരെ രാജ്യത്ത്...
പൂട്ടിയ ഫാക്ടറിയിൽ തൊഴിലാളി മരിച്ച നിലയിൽ ; പ്രതിഷേധവുമായി ജീവനക്കാർ
കൊച്ചുവേളി: തിരുവനന്തപുരത്ത് ഫാക്ടറിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മാസം മുമ്പ് പൂട്ടിയ കൊച്ചുവേളി സ്റ്റേഷന് സമീപമുള്ള 'ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ലിമിറ്റഡ്' ഫാക്ടറിയിലാണ് മരണം. ഇവിടുത്തെ മറ്റ് തൊഴിലാളികൾ വൻ...
രാഷ്ട്രീയ പാർട്ടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. കർഷക സംഘടനകളെ ചേർത്താണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കേരള കർഷക വ്യാപാരി പാർട്ടി എന്നായിരിക്കും പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ...
കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം ലഭിക്കാൻ സാധ്യത; തീരുമാനം പാർട്ടിയുടേതെന്ന് താരം
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുകേഷ് വീണ്ടും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ താരം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ കൊല്ലം ജില്ലാ സമിതിയുടെ അഭിപ്രായം സിപിഎം തേടും. കഴിഞ്ഞ ദിവസം ചേർന്ന...
പ്ളാനിൽ മാറ്റം വരുത്തി; കങ്കണ കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചെന്ന് കോടതി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട് കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചെന്ന് ദിൻദോഷി സിവിൽ കോടതി. കോർപ്പറേഷൻ അംഗീകരിച്ച ഫ്ളാറ്റിന്റെ പ്ളാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖാറിലെ ഫ്ളാറ്റിൽ അറ്റകുറ്റപണികൾ നടത്തിയപ്പോൾ കെട്ടിട...
സിനിമക്കായുള്ള കാത്തിരിപ്പ് നീളും; തിയേറ്ററുകൾ ചൊവ്വാഴ്ച തുറക്കില്ലെന്ന് സംഘടനകൾ
കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം. സിനിമയുടെ...
ചൈനീസ് നിർമിത ഗ്രനേഡുമായി കശ്മീരിൽ തീവ്രവാദി പിടിയിൽ
ശ്രീനഗർ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎസ്) പ്രവർത്തകൻ ബാരാമുള്ളയിൽ പിടിയിൽ. ബാരാമുള്ള കാനിസ്പോറ സ്വദേശി ആസിഫ് ഗുല്ലാണ് സുരക്ഷാ സേനയുടെ...
സംസ്ഥാനത്ത് കോവിഡ് വാക്സിന് ഡ്രൈ റണ് ആരംഭിക്കുന്നു
തിരുവനന്തപുരം: കേരളത്തില് നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില് ഡ്രൈ റണ് ആരംഭിക്കുന്നു. രാവിലെ ഒന്പതു മുതല് പതിനൊന്ന് വരെയാണ് ഡ്രൈ റണ്. ആദ്യ ഘട്ടത്തില് വാക്സിന് ലഭിക്കുന്ന ആരോഗ്യ പ്രവര്ത്തകരുടെ പ്രതിനിധികളായി 25...







































