Sat, Nov 14, 2026
29 C
Dubai

ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന 'പ്രതീക്ഷയുമായി' ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ 'ഡ്രൈ റണ്‍' അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന്...

ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര...

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി‌ മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി...

ജമ്മു കശ്‌മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് പാകിസ്‌ഥാന്‍

രജൗരി: പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തിലും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്‌ഥാന്‍. ജമ്മു കശ്‌മീരിലെ രജൗരിയില്‍ ആണ് പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും...

വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതിന് ശേഷമാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം, ഓക്‌സ്‌ഫഡ് സര്‍വകലാശാലയും...

ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി...

പ്രക്ഷോഭ ഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു; മരണ സംഖ്യ 37 ആയി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്‌പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ (70) ആണ് മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി...

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ സ്‌ഥലം മാറ്റി

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ ഉത്തർപ്രദേശ് സർക്കാർ സ്‌ഥലം മാറ്റി. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ ഉൾപ്പടെ 16 ഐഎഎസ്...
- Advertisement -