രോഗബാധ 4991; കോവിഡ് സ്ഥിരീകരിച്ച മരണം 23, രോഗമുക്തി 5111
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,283 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,790 പരിശോധന ആണ്. ഇതിൽ രോഗബാധ 4991 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5111 ഉമാണ്....
പ്രതീക്ഷ; രാജ്യത്ത് കോവിഷീല്ഡ് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി. ഓക്സ്ഫഡ് സര്വകലാശാലയും ആസ്ട്ര സെനക്കയും ചേര്ന്നു വികസിപ്പിച്ച് ഇന്ത്യയില് സെറം ഇന്സ്റ്റിറ്റ്യൂട്ട് നിര്മിക്കുന്ന കോവിഷീല്ഡ് വാക്സിന്റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രഗ്സ്...
സംസ്ഥാനത്തെ വാക്സിന് ഡ്രൈ റണ്; സ്ഥലവും സമയവും വിശദീകരിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നാളെ നടക്കുന്ന കോവിഡ് വാക്സിന് ഡ്രൈ റണ്ണിന്റെ സ്ഥലവും സമയവും അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഡ്രൈ റണ് നടക്കുന്നത്.
തിരുവനന്തപുരത്ത് പൂഴനാട്...
സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ
തിരുവനന്തപുരം: ഡോളര് കടത്ത് കേസില് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ...
റിപ്പബ്ളിക് ദിന പരേഡില് ഇടംപിടിച്ച് കേരളത്തിന്റെ നിശ്ചല ദൃശ്യവും
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിന പരേഡില് നിശ്ചല ദൃശ്യങ്ങള് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില് കേരളവും ഇക്കുറി ഇടംപിടിച്ചു. കയര് പ്രമേയമാക്കി ഉള്ളതാണ് കേരളത്തിന്റെ നിശ്ചലദൃശ്യം. നേരത്തെ 2018ലാണ് റിപബ്ളിക് ദിന പരേഡില് കേരളം സാന്നിധ്യമറിയിച്ചത്.
സംസ്ഥാന-കേന്ദ്ര...
ഇതാണോ മതേതര ഇന്ത്യ?; ചോദ്യവുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഇതാണോ മതേതര ഇന്ത്യയെന്ന ചോദ്യവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവവും മധ്യപ്രദേശിലെ ഇൻഡോറിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണവും, അതിന് നേരെയുണ്ടായ പ്രതികരണവും താരതമ്യം ചെയ്ത് ട്വിറ്ററിൽ ആയിരുന്നു...
ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്
തിരുവനന്തപുരം: കോവിഡിനെ തുടര്ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും...
വാഗമണ് നിശാപാര്ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ഇടുക്കി: വാഗമണില് നിശാപാര്ട്ടി നടക്കുന്നിടത്ത് നിന്നും വന് മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ക്രൈം ബ്രാഞ്ച് എസ്പി പിഎസ് മധുവിനാണ് അന്വേഷണ ചുമതല. നിശാ പാര്ട്ടിയുടെ...







































