Sat, Nov 14, 2026
29 C
Dubai

ഡോളർ കടത്ത്; സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ തൽസ്‌ഥാനത്ത് ഉണ്ടാവരുതെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: ഡോളര്‍കടത്ത്‌ കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് പികെ ഫിറോസ്...

സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 500 രൂപയും അന്റിജന്‍ ടെസ്‌റ്റിന് 325 രൂപയുമാണ് കുറച്ചത്. ഇനിമുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയും ആന്റിജന്‍ ടെസ്‌റ്റിന് 300ഉം നല്‍കിയാല്‍...

പുതുവർഷത്തിൽ കവിതയെഴുതി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. 'നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ...

ഷിഗെല്ലയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന ജാഗ്രത; കളക്‌ടർ

എറണാകുളം : ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന ജാഗ്രത തുടരുന്നതായി വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. കഴിഞ്ഞ ദിവസമാണ് ജില്ലയില്‍ 56കാരിക്ക് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കാണ് രോഗബാധ...

പാചക വാതക വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വില കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 17 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് പുതിയ വര്‍ധനവ് അനുസരിച്ച് ഡെല്‍ഹില്‍ 1349 രൂപയാണ് വില വരുന്നത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ...

ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുമെന്ന് കസ്‌റ്റംസ്

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യും. കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്‌ചയാണ് ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യുക. സ്‌പീക്കര്‍...

അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കൊപ്പമാണ് പുതുവർഷ ദിനത്തിൽ എന്റെ ഹൃദയം; രാഹുൽ

ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. " പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ...

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന ഹിതപരിശോധ; ഫലം ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായുള്ള ഹിതപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ഹിതപരിശോധനയില്‍ സംസ്‌ഥാനത്താകെ 26,848 ആളുകളാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. സംസ്‌ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ സ്‌ഥിരം ജീവനക്കാരായ 27,471 ആളുകള്‍ക്കാണ്...
- Advertisement -