കേരളത്തില് നാല് ജില്ലകളില് നാളെ കോവിഡ് വാക്സിന് ഡ്രൈറണ്
തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില് നാല് ജില്ലകളില് ഡ്രൈറണ് നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറണ് നടക്കുക.
തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില് ഒരോ...
കരിപ്പൂരില് സ്വര്ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്ണ്ണം
കോഴിക്കോട് : കരിപ്പൂര് വിമാനത്താവളത്തില് വന് സ്വര്ണ്ണവേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വര്ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില് മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര് വ്യക്തമാക്കി.
വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്...
ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കും.
അതേസമയം,...
മുഖ്യമന്ത്രിയില് വിശ്വാസമുണ്ട്; നെയ്യാറ്റിന്കരയില് മരിച്ച ദമ്പതികളുടെ മകന്
തിരുവനന്തപുരം: തങ്ങളുടെ വീടും സ്ഥലവും നഷ്ടമാവില്ലെന്നും മുഖ്യമന്ത്രിയില് പൂര്ണ വിശ്വാസമാണെന്നും നെയ്യാറ്റികരയില് പൊള്ളലേറ്റ് മരണപ്പെട്ട രാജന്- അമ്പിളി ദമ്പതികളുടെ മകനായ രാഹുല്. മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും ഇഷ്ടവുമാണെന്നും പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും രാഹുൽ...
നിയമസഭാ സമ്മേളനം ജനുവരി 8 മുതല് 22 വരെ; ബജറ്റ് 15ന്
തിരുവനന്തപുരം : സംസ്ഥാനത്ത് 14ആം നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനം ജനുവരി 8ആം തീയതി മുതല് ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ബാക്കി നില്ക്കെയാണ് ഇപ്പോള് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രത്യേക...
രാജ്യത്ത് 20,036 പേർക്ക് രോഗബാധ ; സജീവ കേസുകളുടെ എണ്ണത്തിൽ കുറവ്
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ ദിവസം 21,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് 20,000 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെയും ഡെൽഹിയിലെയും മഹാരാഷ്ട്രയിലെയും...
ഡോളർ കടത്ത്; സ്പീക്കറെ ഉടൻ ചോദ്യം ചെയ്യും; നോട്ടീസ് നൽകുമെന്ന് കസ്റ്റംസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഡോളര് കടത്ത് കേസില് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ഗുരുതര മൊഴിയാണ്...
പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിന്റെ നിലപാട്; അതൃപ്തി അറിയിക്കുമെന്ന് ബിജെപി
തിരുവനന്തപുരം : കാര്ഷിക നിയമങ്ങള്ക്കെതിരെ നിയമസഭയില് പാസാക്കിയ പ്രമേയത്തെ പിന്തുണച്ചതിനെതിരെ ബിജെപി എംഎല്എ ഒ രാജഗോപാലിന് രൂക്ഷ വിമര്ശനം. സംഭവത്തില് പാര്ട്ടിക്കുള്ളില് പ്രതിഷേധം ശക്തമായ സാഹചര്യത്തില് രാജഗോപാലിനെ അതൃപ്തി അറിയിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
നിയമസഭയില്...







































