Sat, Nov 14, 2026
29 C
Dubai

വിഗ്രഹങ്ങളെ അപമാനിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി; ആന്ധ്ര മുഖ്യമന്ത്രി

അമരാവതി: വിഗ്രഹങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. പോലീസിന് അദ്ദേഹം ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. വിഗ്രഹങ്ങളെ അപമാനിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി...

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദിനെതിരെ പുതിയ കുറ്റപത്രം

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിനെതിരെ ഡെല്‍ഹി പൊലീസ് കുറ്റപത്രം. ദേശവിരുദ്ധമായ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്....

സിബിഎസ്ഇ 10, പ്‌ളസ് 2 പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 15ന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും...

കഴക്കൂട്ടത്ത് അമ്മയെയും പെൺമക്കളെയും ഇറക്കിവിട്ട് ഷെഡ് പൊളിച്ചു; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീട് പൊളിച്ചു. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് അയൽക്കാരാണ് പൊളിച്ചു മാറ്റിയത്. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടൽ...

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍...

രോഗബാധ 5215; പോസിറ്റിവിറ്റി 8.95 ശതമാനവും സമ്പർക്ക ശതമാനം 88.61ഉം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,887 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,283 പരിശോധന ആണ്. ഇതിൽ രോഗബാധ 5215 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5376...

വോട്ടർമാർ ടൂറിലായിരുന്നു; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ബിജെപിയുടെ വിശദീകരണം

ചണ്ഡീഗഢ്: കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബിജെപി. വോട്ടർമാർ ടൂറിൽ ആയതിനാലാണ് ബിജെപി പരാജയപ്പെട്ടത് എന്നാണ് തോൽ‌വിയിൽ പാർട്ടി വക്‌താവ്‌...

ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ജയ്‌പൂര്‍: കര്‍ഷകര്‍ ബാരിക്കേഡ് മറികടന്ന് ഡെല്‍ഹിയിലേക്ക് പോവാന്‍ ശ്രമിച്ചതോടെ രാജസ്‌ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയില്‍ ആയി കര്‍ഷക പ്രതിഷേധം. തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്‌പൂര്‍ ഡെല്‍ഹി ഹൈവേയില്‍...
- Advertisement -