Sat, Nov 14, 2026
29 C
Dubai

മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍. കെആര്‍വി പ്ളാന്റേഷന്‍ കേസില്‍ എസ്‌പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. രമേഷ് കുമാറിന്റെ ഇടപെടലില്‍ ഹൈക്കോടതി ശക്‌തമായ...

ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍

പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്‌ട്രീയ ജനതാദള്‍. സംസ്‌ഥാനത്തെ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദള്‍ അവകാശപ്പെട്ടു. ആര്‍ജെഡി നേതാവ് ശ്യാം...

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കൊച്ചി: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(ഐഎന്‍സിഒഐഎസ്). കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയവയുടെ തീരങ്ങളിലും...

വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും; ജനുവരി രണ്ട് മുതൽ എല്ലാ സംസ്‌ഥാനങ്ങളിലും ഡ്രൈ റൺ

ന്യൂഡെൽഹി: ജനുവരി 2 മുതല്‍ എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളുമായി നടത്തിയ ഉന്നതതല...

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചു കൊലപ്പെടുത്തി. ക്‌ളാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ്...

ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍  രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍...

രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്‌ണദാസ്‌

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച ബിജെപി എംഎൽഎ ഒ രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും...

കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...
- Advertisement -