കേരളത്തിന്റെ ‘ഷെര്ലക്ക് ഹോംസ്’ കെജി സൈമണ് പടിയിറങ്ങുന്നു
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ് പൊലീസ് സേനയുടെ യാത്രയയപ്പ്. 37 വര്ഷത്തെ സ്തുത്യര്ഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പൊലീസ് സേനയില് നിന്ന് വിരമിക്കുന്നത്. മിഥുല മോഹന്വധം, കൂടത്തായി കൂട്ടക്കൊലപാതകം...
പരാതിക്കാരിക്ക് നെയ്യാറ്റിന്കരയിലെ ഭൂമിയില് അവകാശമില്ലെന്ന് രേഖകള് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിന്കരയില് ദമ്പതികള് തീകൊളുത്തി മരിച്ച സംഭവത്തില്, ഇവരെ പ്രസ്തുത സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനായി നിയമനടപടി സ്വീകരിച്ച പരാതിക്കാരിക്ക് ഭൂമിയില് പട്ടയാവകാശമില്ലെന്ന് രേഖകള് പുറത്ത്. പോങ്ങില് നെട്ടത്തോട്ടം ലക്ഷം വീട്ടില് വസന്തയാണ്...
പ്രമേയം സഭയെ അവഹേളിക്കുന്നത്, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ഒ രാജഗോപാലിന്റെ പ്രതികരണം പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ...
ആരോഗ്യനില വഷളായി; അബ്ദുൾ നാസർ മഅദ്നി ആശുപത്രിയിൽ
ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്ന് അദ്ദേഹത്തെ ഇന്ന് ബെംഗളൂരുവിലെ...
ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി
ന്യൂഡെല്ഹി: ടോള് പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പണരഹിതമായ ഇടപാട് പൂര്ണമായി നടപ്പിലാക്കാന് ദേശീയ അതോറിറ്റിക്ക് ചില അനുമതികള് കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ് സമയ പരിധി...
ദമ്പതികളുടെ മരണം; മക്കള്ക്ക് സംരക്ഷണം നല്കാന് മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ദമ്പതികള് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില് മക്കള്ക്ക് സര്ക്കാര് സംരക്ഷണം നല്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനമായി. മരണപ്പെട്ട രാജന്-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല് രാജ്, രഞ്ജിത്ത് രാജ് എന്നിവര്ക്ക് അഞ്ച്...
മിതത്വം പാലിച്ചത് നന്നായി; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കാർഷിക നിയമത്തിനെതിരായ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കെബി ഗണേഷ്കുമാർ എംഎൽഎ. ഗവർണറുമായി സർക്കാർ വഴക്കിടുന്നത് ശരിയായ നടപടിയല്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ആരെക്കുറിച്ചും...
പൊതുമനസാക്ഷി നിയമത്തിന് എതിര്; പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം: കേന്ദ്രസര്ക്കാര് കൊണ്ടുവന്ന കാര്ഷിക നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭയില് കൊണ്ടുവന്ന പ്രമേയത്തെ എതിർക്കാതെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും...







































