കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം : കേന്ദ്രസര്ക്കാര് പ്രാബല്യത്തില് കൊണ്ടുവന്ന കാര്ഷിക നിയമ ഭേദഗതിക്ക് എതിരെ നിയമസഭയില് പ്രമേയം പാസാക്കി. സഭയില് പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി എംഎല്എ ഒ രാജഗോപാല് മാത്രമാണ്. കൂടാതെ പ്രതിപക്ഷം പ്രമേയത്തില് മുന്നോട്ട്...
കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടികളുടെ കാർഷിക വിളകൾ. സംസ്ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 150തോളം കർഷകരുടെ 2,600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി വ്യാപാരികൾ തട്ടിയെടുത്തത്....
അതിവേഗ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരൻ പിടിയിൽ
ന്യൂഡെൽഹി: തൽസമയ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ചൈനീസ് പൗരനെ പോലീസ് പിടികൂടി. ലംബോ എന്ന് വിളിപ്പേരുള്ള സു വിയാണ് അറസ്റ്റിലായത്. ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ്...
പുതിയ പാര്ലമെന്റ് മന്ദിരം; നിര്മ്മാണത്തിന് പാരിസ്ഥിതിക അനുമതി
ന്യൂഡെല്ഹി : പുതിയ പാര്ലമെന്റ് മന്ദിരം അടക്കമുള്ള നിര്മ്മാണ പദ്ധതിക്ക് പാരിസ്ഥിക അനുമതി ലഭിച്ചു. പുതുക്കി സമര്പ്പിച്ച പദ്ധതിക്കാണ് ഇപ്പോള് അനുമതി ലഭിച്ചിരിക്കുന്നത് ഇത് പ്രകാരം ആകെ ബില്ഡ് അപ് ഏരിയയിലും, നിര്മ്മാണ...
ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി...
തീവ്രവാദികളെന്ന് ആരോപിച്ച് പോലീസ് വെടിവെച്ച് കൊന്നു; മരിച്ചവർ നിരപരാധികളെന്ന് കുടുംബം
ശ്രീനഗർ: ജമ്മു കശ്മീർ പോലീസ് തീവ്രവാദികളെന്ന് ആരോപിച്ച് വെടിവെച്ചുകൊന്ന മൂന്ന് പേർ നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം. സംഭവം പോലീസ് ആസൂത്രണം ചെയ്തതാണെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥന്റെ മകനും മറ്റൊരാൾ പ്ളസ് വൺ...
കാര്ഷിക നിയമങ്ങള് കര്ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്ത്ത് രാജഗോപാല്
തിരുവനന്തപുരം : കേന്ദ്രസര്ക്കാര് പാസാക്കിയ കാര്ഷിക നിയമങ്ങളെ പിന്തുണച്ച് ഒ രാജഗോപാല് എംഎല്എ. കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം പാസാക്കാന് ചേര്ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം നിയമങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. കേന്ദ്രസര്ക്കാര് പാസാക്കിയ...
കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമ പരിഷ്കരണത്തിനെതിരായ പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ പ്രമേയത്തിന് കോൺഗ്രസ്...







































