ഒടുവിൽ അനുമതി നൽകി ഗവർണർ; നിയമസഭാ സമ്മേളനം 31ന്
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...
പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറരുത്; കോൺഗ്രസ്
ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. പ്രധാനമന്ത്രി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയേപ്പോലെ...
വീട് നിർമാണത്തെ ചൊല്ലി തർക്കം; കോൺട്രാക്ടറുടെ വീടിന് സമീപം യുവതി ജീവനൊടുക്കി
കൊല്ലം: പെരുമ്പുഴയില് മുന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിന് സമീപം യുവതി ജീവനൊടുക്കി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര് മുന് പഞ്ചായത്ത് പ്രസിഡണ്ട് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ...
‘വർത്തമാന’ത്തിന് വിലക്ക് വെച്ച തീരുമാനം; ആര്യാടൻ ഷൗക്കത്ത് നിയമ നടപടിയിലേക്ക്
മലപ്പുറം: 'വർത്തമാനം' സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും...
സംസ്ഥാന ഉപാധ്യക്ഷനെ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്ത്തകര്; കണ്ണൂര് മുസ്ലിംലീഗില് തര്ക്കം രൂക്ഷം
കണ്ണൂര്: ജില്ലയിലെ മുസ്ലിംലീഗില് തര്ക്കം രൂക്ഷമാകുന്നു. യൂത്ത് ലീഗ് പ്രവര്ത്തകര് പാര്ട്ടി സംസ്ഥാന ഉപാധ്യക്ഷന് വികെ അബ്ദുള് ഖാദര് മൗലവിയുടെ വാഹനം തടഞ്ഞു. കണ്ണൂര് കോര്പ്പറേഷന് ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്ക്കമാണ് പ്രതിഷേധത്തിന്...
ശിവശങ്കര് സ്വര്ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്; കസ്റ്റംസ് കോടതിയില്
കൊച്ചി : സ്വര്ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന് എം ശിവശങ്കര് ആണെന്ന് കോടതിക്ക് മുന്നില് വെളിപ്പെടുത്തി കസ്റ്റംസ്. സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കസ്റ്റംസ്...
കോവിഡ്; 20,021 പുതിയ കേസുകൾ, ആകെ രോഗബാധിതർ 1.02 കോടി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 1.02 കോടി ആയി. കോവിഡ് ബാധിച്ച് 279...
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്സ് ചോദ്യം ചെയ്യുന്നു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില് മുന് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് വീണ്ടും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞ് ചികില്സയില് കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ്...







































