Sat, Nov 14, 2026
28 C
Dubai

പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; ശാഖയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖായുടെ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ...

വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി

ന്യൂഡെൽഹി: കാലാവധി അവസാനിച്ച വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി നൽകി. 2021 മാർച്ച് 31 വരെയാണ് സമയം നീട്ടി അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ്‌ നടപടി. രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ്,...

കൊടുംക്രൂരത; 16കാരിയെ 4 വർഷത്തിനിടെ പീഡിപ്പിച്ചത് 200ഓളം പേർ

മധുര: 4 വർഷത്തിനിടെ 16കാരിയെ പീഡിപ്പിച്ചത് 200ഓളം പേർ. സംഭവത്തിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത പിതൃസഹോദരി അടങ്ങുന്ന സെക്‌സ് റാക്കറ്റ് പോലീസ് പിടിയിലായി. തമിഴ്‌നാട് മധുരയിലാണ് 16കാരി കൊടുംക്രൂരതക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ...

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകുന്നേരം സിംഗു അതിര്‍ത്തിയില്‍  കര്‍ഷകരെ സന്ദര്‍ശിക്കും. നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ...

മുംബൈയിലെ ക്ഷേത്രത്തില്‍ തീപിടുത്തം; രണ്ട്  മരണം

മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ...

കർഷക പ്രക്ഷോഭം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം കർഷകന്റെ ആത്‍മഹത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഒരാൾ കൂടി ആത്‍മഹത്യ ചെയ്‌തു. അഭിഭാഷകനായ അമർജീത്ത് സിങ്ങാണ് ആത്‍മഹത്യ ചെയ്‌തത്‌....

മന്‍ കി ബാത്ത്;  അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ...
- Advertisement -