തൃശൂര് കോര്പ്പറേഷന് ഭരണം; ചര്ച്ചകള് സജീവം, നിലപാട് വ്യക്തമാക്കാതെ വിമതന്
തൃശൂര് : ഏത് മുന്നണി കോര്പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില് ഇപ്പോഴും വ്യക്തത വരാതെ തൃശൂര്. ഭരണം നേടാന് വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില് എല്ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്സിലര് എംകെ...
കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...
ലൗ ജിഹാദ് നിയമം; ഉത്തര്പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്
ഭോപ്പാല് : ഉത്തര്പ്രദേശ് സര്ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില് കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല് സംസ്ഥാനത്ത് ബലമായി മതപരിവര്ത്തനം നടത്തിയാല് 50,000 രൂപ...
സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ
തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം...
അനീഷിന്റെ കൊലപാതകം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി
പാലക്കാട്: കുഴല്മന്ദത്ത് നടന്ന ദുരഭിമാനക്കൊലയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര് ഡിവൈഎസ്പി സികെ ദേവസ്യ. പെണ്കുട്ടിയുടെ അമ്മാവന് കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ല. മൊബൈല് ഫോണ് അപഹരിച്ചതായാണ് പരാതി കിട്ടിയതെന്നും ഡിവൈഎസ്പി...
നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി
തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനം പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ പദവി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി
കോഴിക്കോട്: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എന്നാൽ, ബ്രിട്ടണിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ ശ്രേണിയാണോ ഇവിടെയും കണ്ടെത്തിട്ടുള്ളത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ...
തൽസമയ വായ്പാ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ഡിജിറ്റൽ വായ്പാ പ്ളാറ്റ്ഫോമുകളിൽ വർധിച്ച് വരുന്ന തട്ടിപ്പുകൾക്കെതിരെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ കോൾ സെന്ററിൽ നിന്നാണ് മൂന്ന് പേരെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആനി പ്രൈവറ്റ്...






































