Sat, Nov 14, 2026
27 C
Dubai

ശോഭ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ  നടപടി വേണമെന്ന സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാടിനെ എതിര്‍ത്ത് ബിജെപി കോര്‍ കമ്മിറ്റി. ഇക്കാര്യത്തില്‍ നടപടി വേണ്ടെന്ന നിലപാടുമായി കൃഷ്‌ണദാസ്...

ആർഎസ്എസ് തലവൻ കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ചക്കൊരുങ്ങി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഡിസംബർ 31ന് കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. കോഴിക്കോട് ആരംഭിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ സ്‌ഥാപനത്തിന്റെ ഉൽഘാടനത്തിനായി ഡിസംബർ 29ന്...

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പുകള്‍ വാട്‌സ്ആപ്പില്‍ വ്യാപകമെന്ന് കേരള പോലീസ്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാട്‌സ്ആപ്പിലൂടെ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി വ്യക്‌തമാക്കി കേരള പോലീസ്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോലി നഷ്‌ടമായ ആളുകളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. സംസ്‌ഥാനത്ത് ഇതിനോടകം തന്നെ...

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത്തേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മൽസരിക്കും

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്‌ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച്...

കർണാടകയിലെ രാത്രികാല കര്‍ഫ്യൂ പിൻവലിച്ചു

ബെംഗളൂരു: ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കർഫ്യൂ സർക്കാർ പിൻവലിച്ചത്. ഡിസംബർ 23 രാത്രി...

കോവിഡ് രോഗമുക്‌തി 4801; രോഗബാധ 5177, പോസിറ്റിവിറ്റി 9.23 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,437 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,073 പരിശോധന ആണ്. ഇതിൽ രോഗബാധ 5177 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4801 ഉമാണ്....

ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന്  വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്‌മൂദ്‌  പ്രാച്ചയുടെ ഓഫീസില്‍  റെയ്ഡ് നടക്കുന്നതിനെതിരെയാണ് പ്രശാന്ത്...

ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...
- Advertisement -