Sat, Nov 14, 2026
27 C
Dubai

കോട്ടാംപറമ്പിലെ 2 കിണറുകളില്‍ ഷിഗെല്ല സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 39 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് അറിയുന്നത്. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍...

കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി; അതീവ ജാഗ്രത

ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ്...

സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സിപിഐഎം-മുസ്‌ലിംലീഗ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്‌ദുൾ റഹ്‌മാൻ (30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍...

അഭ്യൂഹങ്ങളുടെ പെരുമഴ കഴിഞ്ഞു; സംവിധായകൻ ഷാനവാസ് യാത്രയായി

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയസൂര്യ...

ജനുവരി 4 മുതല്‍ സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോളേജുകള്‍ ജനുവരി 4മുതല്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്...

കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...

തൽസമയ ഓൺലൈൻ വായ്‌പ; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വേഗത്തിലും തടസ രഹിതവുമായ വായ്‌പ വാഗ്‌ദാനം നൽകുന്ന ഇത്തരം...

പോസ്‌റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം

ന്യൂഡെൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് ‌മെട്രിക്‌ സ്‌കോളർഷിപ്പിന് നീക്കിവെക്കുന്ന തുക അഞ്ച് ഇരട്ടിയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്. സ്‌കോളർഷിപ്പ്‌...
- Advertisement -