Sun, Nov 15, 2026
27 C
Dubai

വൈദ്യ പരിശോധനാ ഫലം പുറത്ത്; അഭയാ കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വൈദ്യപരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെ സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനെയും സിസ്‌റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ്...

കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി...

ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു

മുംബൈ: മുന്‍  ഇന്ത്യന്‍ ക്രിക്കറ്റ്  താരം സുരേഷ് റെയ്നയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റ്. മുംബൈയിലെ   ഡ്രാഗണ്‍ഫ്ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്‌റ്റ് ചെയ്‌തത്. റെയ്നയോടൊപ്പം  ഗായകന്‍...

കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ ആണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...

ഇലക്‌ട്രിക്‌ വാഹന നിർമാണം; തമിഴ്‌നാടിന് പിന്നാലെ കർണാടകയിലും നിക്ഷേപം

ബംഗളൂര്: ഇലക്‌ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാരിന്റെ അനുമതി. ഇലെസ്‌റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ...

‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. ആ...

സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം

കോഴിക്കോട്: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായി, യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്‌ഥാന...

ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ

തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ...
- Advertisement -