Sun, Nov 15, 2026
27 C
Dubai

സംസ്‌ഥാനത്ത്‌ ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്‌സൈസ്‌ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ...

സുഗതകുമാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത എഴുത്തുകാരിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...

പാലാരിവട്ടം അഴിമതിക്കേസ്; 28ന് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി നേടി വിജിലന്‍സ്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള...

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബിജെപി പാടുപെടുമെന്നും ഒരു കൂട്ടം മാദ്ധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ട്വീറ്റ്...

കോവിഡ് രോഗമുക്‌തി 4494; രോഗബാധ 3423, പോസിറ്റിവിറ്റി 09.82 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 53,858 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,847 പരിശോധന ആണ്. ഇതിൽ രോഗബാധ 3423 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4494ഉമാണ്. ഇന്ന്...

കര്‍ഷക സമരം; 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന 11 കര്‍ഷകരാണ് ഇന്ന് നിരാഹാര സമരത്തിലിരിക്കുന്നത്....

പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണം; യുജിസി

ന്യൂഡെൽഹി: 2020-21 അധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ലോക്ക്ഡൗണും അതിനെ തുടർന്നുണ്ടായ സാമ്പത്തിക...

മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ റിമാന്റ് ചെയ്‌തു

കൊച്ചി : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അറസ്‌റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു. കളമശ്ശേരി ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്‌തത്. മലപ്പുറം സ്വദേശികളായ...
- Advertisement -