Sun, Nov 15, 2026
27 C
Dubai

രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ 26,642 കോവിഡ് കേസുകള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,624 ആളുകള്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമാണ്...

നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്

ന്യൂഡെൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്ക് എതിരെ ന്യൂയോർക്കിൽ വജ്രമോഷണ കേസ്. പത്ത് ലക്ഷം...

യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

എറണാകുളം : കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ അപമാനിച്ച യുവാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് മാളിൽ വച്ച് നടിയെ അപമാനിച്ചത്. ഇരുവരും മലപ്പുറം ജില്ലയിലെ മങ്കട,...

പ്ളസ്‌ടു കോഴ; കെഎം ഷാജി എംഎല്‍എയെ അടുത്തയാഴ്‌ച ചോദ്യം ചെയ്യും

കണ്ണൂര്‍: പ്ളസ്‌ടു കോഴ കേസില്‍ കെഎം ഷാജി എംഎല്‍എയെ  വിജിലന്‍സ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നല്‍കും. കേസുമായി ബന്ധപ്പെട്ട് വാദിഭാഗത്തും പ്രതിഭാഗത്തുമായി ...

എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24ന് സമര്‍പ്പിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള...

ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ അടുത്ത സര്‍ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില്‍  ഗുണ്ടാ രാജാണ് നടക്കുന്നതന്നും   ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം ...

കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു. ഓക്‌സ്‌ഫോർഡ്...

തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2500 രൂപ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും; മുഖ്യമന്ത്രി

ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 2500 വീതം നല്‍കുമെന്ന് വ്യക്‌തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ജനുവരി 14 ആം തീയതിയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ഉൽസവം...
- Advertisement -