ഡിസംബർ അവസാനം ബാറുകൾ തുറക്കാൻ നീക്കം; തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ 23ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കും. ക്രിസ്തുമസ്, പുതുവൽസര ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. എന്നാൽ...
അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും
ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ ഇന്ന് ഡെൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും...
കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ
എറണാകുളം: കൊച്ചി കോർപ്പറേഷനിലും ഭരണം ഉറപ്പിച്ച് എൽഡിഎഫ്. യുഡിഎഫ് വിമതനായ സനില് മോന് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് താന് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില് മോന് പറഞ്ഞു. കൊച്ചിയുടെയും...
നടിയെ അപമാനിച്ച കേസ്; പ്രതികളുടെ ചിത്രങ്ങള് പോലീസ് പുറത്തുവിട്ടു
എറണാകുളം: ഷോപ്പിംഗ് മാളില് യുവനടിയെ അപമാനിച്ച കേസില് പ്രതികളുടെ ദൃശ്യങ്ങള് പോലീസ് പുറത്തുവിട്ടു. ഇവരെ സിസിടിവി ദൃശ്യങ്ങളില് നിന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്ക്കും പ്രായം 25ല് താഴെയാണെന്നാണ് പോലീസ് നിഗമനം. ഇവരെ...
ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ
കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില് ബിജെപി പ്രവര്ത്തകര് ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ്...
സംസ്ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്ച കോവിഡ് പ്രതിരോധത്തിൽ നിർണായകമാണെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം കടുത്ത ആശങ്കയിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ...
കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ്
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവുമായ ബിരേന്ദർ സിംഗ്.
"പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ...
സമ്മർദ്ദ രാഷ്ട്രീയമില്ല; സോണിയ ഗാന്ധിയുടെ കത്തിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അയച്ച കത്തിനെച്ചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസും ശിവസേനയും സംസ്ഥാനത്ത് സഖ്യത്തിൽ...








































