Sun, Nov 15, 2026
24 C
Dubai

തുടർ ഭരണത്തിന് സാധ്യത; പ്രതീക്ഷയോടെ സിപിഎം

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യത. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തൽ. പ്രളയം, കോവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെൻഷൻ വർധന ഉൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ...

അവകാശി ഗുരുവായൂരപ്പനെന്ന് ഹൈക്കോടതി; ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നല്‍കിയ തുക തിരികെ നൽകണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ...

ഓസീസിനെ വീഴ്‌ത്തി അശ്വിനും ബുമ്രയും; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്‌ഡ്‌: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം...

ഇന്നത്തെ കോവിഡ് രോഗമുക്‌തി 4701; പോസിറ്റിവിറ്റി 10.02 ശതമാനം, രോഗബാധ 5456

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,851 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4701 ഉമാണ്....

കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ...

മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ്...

പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തോക്ക് കാട്ടി ഭയപ്പെടുത്തിയാണ് സമരത്തിന് ഇറക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ട് 6 മാസമായി. പെട്ടെന്നുണ്ടായ...

ജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ആളുണ്ടാവും, പരാജയം അനാഥനാണ്; മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. "വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട്...
- Advertisement -