തദ്ദേശ തിരഞ്ഞെടുപ്പ് 2020; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല് ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിക്കും. കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്ക്ക് മാത്രമേ കൗണ്ടിങ് ഹാളില് പ്രവേശിക്കാന് അനുമതിയുള്ളൂ. സ്ഥാനാര്ഥിക്കും ചീഫ് ഇലക്ഷന്...
കെ എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാൻ കഴിയില്ല
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ തെളിവ് പകർപ്പുകൾ പ്രതിക്ക് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം...
കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ
ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.
വിവാദമായ 'കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്' നിയമമാകണമെങ്കിൽ...
എസ്വി പ്രദീപിന്റെ മരണം; അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണം സംബന്ധിച്ച അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഡിജിപി ലോക്നാഥ് ബഹ്റയാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ,...
കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി സഖ്യം; എതിർത്ത പ്രവർത്തകരെ പുറത്താക്കി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് കോണ്ഗ്രസില് പോര് മുറുകുന്നു. സഖ്യം എതിർത്തുകൊണ്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച പ്രവര്ത്തകരെ കോണ്ഗ്രസില് നിന്ന് പുറത്താക്കി....
ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത
കൊൽക്കത്ത: വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മുന്മന്ത്രി സുവേന്ദു അധികാരി തൃണമൂലില് നിന്നും പുറത്തു പോകുന്നുവെന്ന...
വോട്ടെണ്ണല്; ഡിസംബര് 22 വരെ മലപ്പുറം ജില്ലയില് നിരോധനാജ്ഞ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില് മുഴുവന് പ്രദേശങ്ങളിലും രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിനും, ജനജീവിതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബര് 16 മുതല് ഡിസംബര് 22 വരെ സിആര്പിസി...
ഇഡിയുടെ നോട്ടീസിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ
കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. താൻ രോഗബാധിതനാണെന്നും...








































